
ഒരു മനുഷ്യന്റെ സംസാരം അയാളുടെ സ്രേഷ്ടതയെ വിവരിക്കുന്നതാണ് .അയാളുടെ ബുദ്ധിയുടെ പരിഭഷകനുമാണ് അതുകൊണ്ട് അഴകുള്ള വാചകങ്ങളെ കൊണ്ട് ചുരുക്കി സംസാരിക്കുക. ഒരാളുടെ പ്രവര്‍ത്തികൊണ്ടാണ് അയാള്‍ക്ക് വിശേഷണം നല്കപ്പെടുന്നത് ആവശ്യമില്ലാത്തതിനെ തൊട്ട് തിരിഞ്ഞു കളയുകയും ; സഹൊദരന്റെ അഭിമാനം തെജൊവധം ചെയ്യാതെ സംരക്ഷിക്കുകയും ചെയ്താല്‍ അയാളുടെ രക്ഷ നിലനില്ക്കും.ഖെദം കുറഞ്ഞിരിക്കും .മൗനം ചിലപ്പൊഴെല്ലാം കാവലാണ്;.സത്യം യൊഗ്യതയും.സംസാരം അധികരിച്ചാല്‍ വിലയില്ലാത്തവനാകും.ചൊദ്യം അധികരിച്ചാല്‍ തടയപ്പെടും.സഹൊദരങ്ങളെ നിസ്സാരനാക്കിയാല് കൈ വെടിയും .ഭരണാധിപന്റ്റെ മെല്‍ ധൈര്യപ്പെട്ടാല്‍ കൊല്ലപ്പെടും.അയല്ക്കാരന് നീചനാക്കിയവന് ഒരിക്കലും മന്യനാകുകയില്ല.സഹൊദരനെ തടഞ്ഞവന് വിജയിക്കുകയില്ല.മാന്യന് മാരൊട് അയല്പക്കം കെട്ടുന്നവന് ഇല്ലായ്മയെ തൊട്ട് പെടി തീര്‍ന്നവനാണ്. അടിസ്ത്ഥാനം നന്നായാല്‍ അതില്‍ നിന്നും ജനിക്കുന്നവനും പരിശുദ്ധനാകും.കുലനന്മ എന്നത് സത്യമാണ്.വിത്തില്‍ ഗുണം പത്ത് ഗുണം എന്ന പഴമൊഴി ശരിയാണ്.പ്രവര്‍ത്തിച്ച കര്‍മ്മംകൊണ്ട് ഉള് നാട്യമുണ്ടായാല് അതിന്റെ പ്രതിഫലം നഷ്ട്ടമാകുന്നതാണ്.വൃത്തികെട്ചെയ്യാന് ഇഷ്ട്ടപ്പെടുന്നവന് അവന്റെ തറവാട്``ശരിയല്ലെന്ന് സാക്ഷി നിന്നവനാണ്.ധാനം ചെയ്ത് തിരിച്ച് മെടിക്കുന്നവന്റെ നീചത്തരം അതിര് കവിഞ്ഞതാണ്. മനക്കരുത്തിന്റെ ഉന്നതിയില്‍ കയറുന്നവന് ജനങ്ങളുടെ കണ്ണില്‍ നിറയുന്നതാണ്.ഒരളുടെ മനക്കരുത്തെറിയിരുന്നാല് അവന്റെ വിലയുമെറുന്നതാണ് .,വാക്കില്‍ സത്യം പറഞ്ഞു കൊണ്ടിരുന്നാല്‍ സൗന്ദര്യം കൂടുന്നതാണ്.സമ്പത്തില്‍ നിസ്സരത കാണുന്നവന് ആഗ്രഹങ്ങള്‍ സഫലീകരിച്ചു വരുന്നതാണ്.സമ്പത്തു ധര്‍മ്മം കൊടുക്കുന്നവന് ബഹുമതി കൂടുന്നതാണ്.അഭിമാനം ധര്‍മ്മം ചെയ്യുന്നവന് നീചനാകുന്നതണ്.
മനുഷ്യജന്മം അതെല്ലാവര്‍ക്കും ഉപകാരപ്രദമായിരിക്കട്ടെ....
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു....നിഖിലാ....കൂടുതലായി എഴുതുക...
മറുപടിഇല്ലാതാക്കൂVisit http://blogalertz.blogspot.com and publish ur blog...kk ...thanks
മറുപടിഇല്ലാതാക്കൂനന്ദി ജീ .
മറുപടിഇല്ലാതാക്കൂനന്ദി അഫ്സല് ...
മറുപടിഇല്ലാതാക്കൂnanayitundu...keep it up...
മറുപടിഇല്ലാതാക്കൂthank u suhana
മറുപടിഇല്ലാതാക്കൂnannaayittund.......keep on writing...tq
മറുപടിഇല്ലാതാക്കൂറിയലി കൂള്‍ നിഖൂ.... :)
മറുപടിഇല്ലാതാക്കൂബാക്കിയെല്ലാം ഭയ്യ പറഞ്ഞ പോലെ :)
തുടരുക അനസ്യൂതം ഈ പ്രയാണം!
ADYAMAYI NJAN NIKHILATHAYE KANDATHU EE POSTILOODEYANU ....ELLA BHAVUKANGALUM NERUNNU
മറുപടിഇല്ലാതാക്കൂ