2010, ജൂൺ 3, വ്യാഴാഴ്‌ച

അമ്മ


അമ്മ തന്‍ വാത്‌സല്യം 
,ചാലിച്ച;ചൊറുണ്ടും
പാലിന്റെ മണമൂറും;
മാറിന്റെ ചൂടിലായ്;
താരാട്ട്‌ പാട്ടും;
കുഞ്ഞന്‍ കഥകളും-
ആവൊളം കിട്ടിയ
ആ നല്ല നാളുകള്‍
അമ്മ തന്‍ വാത്‌സല്യം;
കരുതലും;കാരുണ്യവും..
കിട്ടുന്നതത്രെ 
ഈ ഉലകത്തിന്‍ പുണ്യം. ‍
ആര്‍‍ക്കാകും അത്രയും 
തിരികെ നല്‍കാന്‍..
അമ്മ മനസ്സിനെ
തൊട്ടറീയാന്‍ ...

4 അഭിപ്രായങ്ങൾ:

  1. വാത്‌സല്യം;കരുതലും;കാരുണ്യവും..
    കിട്ടുന്നതത്രെ ഈ ഉലകത്തിന്‍ പുണ്യം. ‍
    ആര്‍‍ക്കാകും അത്രയും തിരികെ നല്‍കാന്‍..
    അമ്മ മനസ്സിനെ തൊട്ടറീയാന്‍ ...

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ജൂലൈ 18 10:34 PM

    ഹായ് നിഖിലാ..
    നന്നായി ഈ അമ്മ എന്‍റെ അമ്മയെപ്പോലെ
    ഒരു റിക്വസ്റ്റ് ഉണ്ട്‌
    ഈ അമ്മയുടെ ഫോട്ടോ കോപ്പി ചെയ്തോട്ടെ
    എനിക്ക് ഇതേപോലെ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്താല്‍ കൊള്ളാമെന്നുണ്ട്
    അതിനു വേണ്ടിയാ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. അമ്മ എന്നാല്‍ നന്മ... :) simple & sweet..
    NB: nikhila, pls remove this word verification

    മറുപടിഇല്ലാതാക്കൂ
  4. നല്ല വാക്കുകള്‍ക്കു നന്ദി സഫീര്‍ ,നിരന്ജ്ഞ്ജന്‍ , ആര്‍ഷ

    മറുപടിഇല്ലാതാക്കൂ