ഒരു നാള് ഞാനും വന്നണഞ്ഞു
അപരിചിതമാംസാഗരത്തിന്നൊരത്തായ്
പകച്ചു നിന്നു പൊയ്,
എങ്ങനെന് പാദങ്ങള്‍,തിരയെ പുണരണം
ചിന്തിച്ചു നില്ക്കയാ കുസ്രുതി തിര നുരകള്‍
എന്‍ നഗ്നമാം പാദങ്ങളീലിക്കിളി കൂട്ടിയല്ലൊ
ഭയമൊരു കുളീര് തെന്നലായ് മാറിയപ്പൊള്‍
സുഖതമാം അനുഭൂതിയിലലിഞ്ഞു ഞാനും.
ഇന്നെനിക്കീ കൂട്ടു പ്രിയതരം
ഒരിക്കലെന്‍ തിരയാം കൂട്ടുകാരന് ,
എന്‍ പ്രിയ കൊലുസ്സൊന്നു കവര്ന്നുവല്ലൊ
നഗ്നമാം മറുകാല് നൊക്കി
ഇന്നുമാ ഒറ്റകൊലുസ്സു ചിരിച്ചിടുന്നു
കിന്നരവാക്കൊതി കുളിരണിഞ്ഞിരിക്കുവാന്
എന്‍ പ്രിയനൊടടുത്തു ഞാനിരുന്നിടുന്നു
എന്‍ പ്രിയനുമീകുളീര് തെന്നലും
എന്നിലെ എന്നെ തൊട്ടുണര്ത്തിടുന്നു
ഞാന്‍ മറന്നൊരാ രാഗാര്‍ദ്ര ഭാവത്തെ
തൊട്ടുണര്ത്തിടുന്നു.....
എന്നുമീ തീരത്തു എണ്ണിയാല്‍
തീരാത്ത അലകളും തല്ലി കൊഴിഞ്ഞു പൊന്നു
എത്രയൊ തിരകള്‍, വന്നു പൊകിലും
എനിക്കു പ്രിയമെന് തൊഴനൊടായ്
ആദ്യ സമാഗമ തൊഴനൊടായ്....
സ്നെഹത്തിന് ആഴമളക്കാനായ്
ഒരു നാള് ഞാനുമവനൊപ്പം പൊയീ
അഗാധ രാഗത്തിലലിയുവാനായ്........
ശ്രുതിയൊത്തുപാട്ടു പാടിടാനായ്.....
അപരിചിതമാംസാഗരത്തിന്നൊരത്തായ്
പകച്ചു നിന്നു പൊയ്,
എങ്ങനെന് പാദങ്ങള്‍,തിരയെ പുണരണം
ചിന്തിച്ചു നില്ക്കയാ കുസ്രുതി തിര നുരകള്‍
എന്‍ നഗ്നമാം പാദങ്ങളീലിക്കിളി കൂട്ടിയല്ലൊ
ഭയമൊരു കുളീര് തെന്നലായ് മാറിയപ്പൊള്‍
സുഖതമാം അനുഭൂതിയിലലിഞ്ഞു ഞാനും.
ഇന്നെനിക്കീ കൂട്ടു പ്രിയതരം
ഒരിക്കലെന്‍ തിരയാം കൂട്ടുകാരന് ,
എന്‍ പ്രിയ കൊലുസ്സൊന്നു കവര്ന്നുവല്ലൊ
നഗ്നമാം മറുകാല് നൊക്കി
ഇന്നുമാ ഒറ്റകൊലുസ്സു ചിരിച്ചിടുന്നു
കിന്നരവാക്കൊതി കുളിരണിഞ്ഞിരിക്കുവാന്
എന്‍ പ്രിയനൊടടുത്തു ഞാനിരുന്നിടുന്നു
എന്‍ പ്രിയനുമീകുളീര് തെന്നലും
എന്നിലെ എന്നെ തൊട്ടുണര്ത്തിടുന്നു
ഞാന്‍ മറന്നൊരാ രാഗാര്‍ദ്ര ഭാവത്തെ
തൊട്ടുണര്ത്തിടുന്നു.....
എന്നുമീ തീരത്തു എണ്ണിയാല്‍
തീരാത്ത അലകളും തല്ലി കൊഴിഞ്ഞു പൊന്നു
എത്രയൊ തിരകള്‍, വന്നു പൊകിലും
എനിക്കു പ്രിയമെന് തൊഴനൊടായ്
ആദ്യ സമാഗമ തൊഴനൊടായ്....
സ്നെഹത്തിന് ആഴമളക്കാനായ്
ഒരു നാള് ഞാനുമവനൊപ്പം പൊയീ
അഗാധ രാഗത്തിലലിയുവാനായ്........
ശ്രുതിയൊത്തുപാട്ടു പാടിടാനായ്.....
..നഗ്നമാം മറുകാല് നൊക്കി
മറുപടിഇല്ലാതാക്കൂഇന്നുമാ ഒറ്റകൊലുസ്സു ചിരിച്ചിടുന്നു...
അതിമനോഹരമായിരികുന്നു ഈ കവിത...
എല്ലാ ഭാവുകങ്ങളും..
thank u shebi
മറുപടിഇല്ലാതാക്കൂനിഖി....മനോഹരമായിരിക്കുന്നു....നന്ദി.....ഇത്രയും നല്ല വരികള്‍ സമ്മാനിച്ചതിന്.....
മറുപടിഇല്ലാതാക്കൂനന്ദി ജീ ....
മറുപടിഇല്ലാതാക്കൂഎത്രയൊ തിരകള്‍, വന്നു പൊകിലും
മറുപടിഇല്ലാതാക്കൂഎനിക്കു പ്രിയമെന് തൊഴനൊടായ്
ആദ്യ സമാഗമ തൊഴനൊടായ്....
നന്നായിരിക്കുന്നു...നല്ലവരികള്‍.....
'തിരയെ സ്നേഹിച്ച പെണ്‍കുട്ടി' വളരെ നന്നായിരിക്കുന്നു നിഖീ....ആശംസകള്‍..
മറുപടിഇല്ലാതാക്കൂനിക്കി ..നല്ല വരികള്‍..എന്നുമീ തീരത്ത് എണ്ണിയാല്‍ തീരാത്ത അലകളും തള്ളി കൊഴിഞ്ഞു പോന്നു..
മറുപടിഇല്ലാതാക്കൂഓരോ തിരയും തീരത്തെ പുണര്‍ന്നു പോകുമ്പോള്‍ തീരത്തിന്റെ വിരഹം ആരെങ്കിലും അറിയുന്നുവോ...
njaanum ivide vannu poyittundu ennu Hameed pattasseri
മറുപടിഇല്ലാതാക്കൂഅര്ത്ഥവത്തായ വരികള്‍.. ആശംസകള്‍.
മറുപടിഇല്ലാതാക്കൂ